മധുരാക്ഷരം
2012 സെപ്റ്റംബർ 10, തിങ്കളാഴ്ച
വേദനയുടെ തീമുറിയില്‍ ഇപ്പോഴുമവള്‍……
വേദനയുടെ തീമുറിയില്‍ ഇപ്പോഴുമവള്‍……
2012 സെപ്റ്റംബർ 8, ശനിയാഴ്ച
Facebook plans to create new search engine. Should Google worry? ~ The *Official AndreasCY*
Facebook plans to create new search engine. Should Google worry? ~ The *Official AndreasCY*
2011 സെപ്റ്റംബർ 30, വെള്ളിയാഴ്ച
യാത്ര
നാം തീവണ്ടി യാത്രക്കാര്‍
കാഴ്ചകള്‍ പിന്നിട്ട്
നാദങ്ങളും ഗന്ധങ്ങളും പിന്നിട്ട്
അങ്ങനെയങ്ങനെ...
ഒരു സ്റ്റേഷനില്‍
മുന്‍കൂട്ടി പറയാതെ ഞാനിറങ്ങും
അന്നേരം കരയരുത്
മക്കളെ ചേര്‍ത്തുചേര്‍ത്തു പിടിക്കണേ
മറ്റൊരു സ്റ്റേഷനില്‍
നീയിറങ്ങും വരെ!
2011 സെപ്റ്റംബർ 29, വ്യാഴാഴ്ച
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)